കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്: ബ്ലോഗർക്ക് അഞ്ച് വർഷം തടവ്

സോഷ്യൽ മീഡിയ സൈറ്റായ സ്‌നാപ്ചാറ്റിലും എക്‌സ് പ്ലാറ്റ്‌ഫോമിലും പോസ്റ്റിട്ടതിന് കുവൈറ്റ് ബ്ലോഗറെ ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. കുവൈറ്റിലെയും എമിറേറ്റിലെയും ഭരണാധികാരികളെ അധിക്ഷേപിക്കുകയും ജുഡീഷ്യറിയെ അവഹേളിക്കുകയും കുവൈറ്റ് പതാകയെ അധിക്ഷേപിക്കുകയും ചെയ്‌ത ഇയാൾ തൻ്റെ സോഷ്യൽ മീഡിയയിലൂടെയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സ് എന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലൂടെ സൗഹൃദ രാജ്യവുമായുള്ള … Continue reading കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്: ബ്ലോഗർക്ക് അഞ്ച് വർഷം തടവ്