വിദ്യാർത്ഥികളെ സിറിഞ്ച് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി അധ്യാപകയ്ക്കെതിരെ നടപടി

കുവൈറ്റിൽ സ്‌കൂൾ ക്ലിനിക്കിൽ നിന്ന് എടുത്ത സിറിഞ്ച് ഉപയോഗിച്ച് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കിക്കുകയും ചെയ്ത സിറിയൻ പ്രവാസി അധ്യാപകയ്‌ക്കെതിരെ നടപടി. രക്ഷിതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി. സ്‌കൂൾ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി മകനെ കുത്തിവയ്ക്കാൻ ഉപയോഗിച്ചെന്നും മറ്റ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാവ് ആരോപിച്ചു. വിശദാംശങ്ങൾ അനുസരിച്ച്, സാൽമിയ പ്രദേശത്തെ സ്‌കൂളിലെ ഒരു സ്ത്രീ തൊഴിലാളി … Continue reading വിദ്യാർത്ഥികളെ സിറിഞ്ച് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ പ്രവാസി അധ്യാപകയ്ക്കെതിരെ നടപടി