പോലീസുകാരന്റെ വേഷത്തിൽ വീഡിയോകോൾ; കുവൈറ്റ് പൗരന് നഷ്ടമായത് 1,226 ദിനാർ

കുവൈറ്റിൽ വഞ്ചനാപരമായ പദ്ധതികളെക്കുറിച്ച് സെൻട്രൽ ബാങ്കിൻ്റെയും മാധ്യമങ്ങളുടെയും നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും കുവൈറ്റ് പൗരന് വീഡിയോ കോൾ തട്ടിപ്പിന് ഇരയാകുകയും 1,226 ദിനാർ നഷ്ടപ്പെടുകയും ചെയ്തു. ബാങ്ക് രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ വിളിക്കുകയും സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. അൽ-മുത്‌ല പോലീസ് സ്‌റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. … Continue reading പോലീസുകാരന്റെ വേഷത്തിൽ വീഡിയോകോൾ; കുവൈറ്റ് പൗരന് നഷ്ടമായത് 1,226 ദിനാർ