കുവൈത്തിൽ പൊതുമാപ്പ് അപേക്ഷകർക്ക് രാജ്യം വിടാനും പദവി ശരിയാക്കാനും പ്രത്യേക സമയക്രമം: വിശദാംശങ്ങൾ മലയാളത്തിലും

താമസ നിയമ ലംഘകർക്ക് തങ്ങളുടെ പദവിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്കും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്കും രണ്ട് പ്രത്യേക സമയക്രമം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവന പ്രകാരം, എല്ലാ ഗവർണറേറ്റുകളിലെയും പ്രഭാത കാലയളവ് ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ രാജ്യത്ത് തങ്ങളുടെ പദവിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കും. രാജ്യം വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകർക്ക് പുതിയ … Continue reading കുവൈത്തിൽ പൊതുമാപ്പ് അപേക്ഷകർക്ക് രാജ്യം വിടാനും പദവി ശരിയാക്കാനും പ്രത്യേക സമയക്രമം: വിശദാംശങ്ങൾ മലയാളത്തിലും