കുവൈത്തിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തി: അറസ്റ്റ്

സാൽവയിലെ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയതിന് കുവൈറ്റ് പൗരനെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് (ഡിസിജിഎ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വിൽപനയ്ക്ക് തയ്യാറായ 45 തൈകളും നാല് കിലോഗ്രാം കഞ്ചാവും 37 കിലോയോളം വിലപിടിപ്പുള്ള ലോഹങ്ങളും വിറ്റുകിട്ടിയ പണവും പാക്ക് ചെയ്യാൻ തയ്യാറായ ബാഗുകളും പിടിച്ചെടുത്തു. ഈ അപകടകരമായ വിപത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി ക്രിമിനൽ … Continue reading കുവൈത്തിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തി: അറസ്റ്റ്