ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസമാണോ പിന്തുടരുന്നത്? ഹൃദയാഘാത മരണ സാധ്യത കൂട്ടുമെന്ന് പഠനം
അമിതവണ്ണം കുറയ്‌ക്കാനും ഫിറ്റാകാനുമൊക്കെ പലരും ഇന്ന് പിന്തുടരുന്ന ട്രെൻഡി പരീക്ഷണങ്ങളിലൊന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം. എട്ട് മണിക്കൂറിനുള്ളിൽ ഒരു ദിവസം കഴിക്കേണ്ട പ്രധാനഭക്ഷണങ്ങളെല്ലാം കഴിച്ച് ശേഷിക്കുന്ന സമയം ഉപവസിക്കുന്ന ഭക്ഷണരീതിയാണ് ഇത്. എന്നാൽ ഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ഈ ഭക്ഷണരീതി ഹൃദയാഘാതം മൂലമുള്ള മരണസാധ്യത വർധിപ്പിക്കുന്നതായി പുതിയ പഠനത്തിൽ കണ്ടെത്തി. രാത്രി കിടക്കും … Continue reading ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസമാണോ പിന്തുടരുന്നത്? ഹൃദയാഘാത മരണ സാധ്യത കൂട്ടുമെന്ന് പഠനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed