കുവൈത്തിലെ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ്: അധിക ഫീസ് നൽകുന്നതിൽ നിന്ന് ചില വിഭാ​ഗത്തെ ഒഴിവാക്കി

കുവൈത്തിൽ കമ്പനികൾക്കും തൊഴിലുടമകൾക്കും വിദേശത്ത് നിന്ന് ആവശ്യമായത്ര തൊഴിലാളികളെ പുതുതായി റിക്രൂട്ട് ചെയ്യാൻ അനുമതി നൽകിയ മാനവശേഷി സമിതി ചില വിഭാഗത്തിൽപെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തുടക്കത്തിൽ നൽകേണ്ട 150 ദീനാർ അധിക ഫീസിൽ നിന്ന് ഒഴിവാക്കി.പൂർണമായും സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ,ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ആശുപത്രികൾ, ഡിസ്പെൻസറികൾ, മെഡിക്കൽ സെൻ്ററുകൾ, മെഡിക്കൽ ക്ലിനിക്കുകൾ,സർവ്വകലാശാലകളും സ്വകാര്യ കോളേജുകളും,സ്വകാര്യ … Continue reading കുവൈത്തിലെ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ്: അധിക ഫീസ് നൽകുന്നതിൽ നിന്ന് ചില വിഭാ​ഗത്തെ ഒഴിവാക്കി