അറ്റുപോയ വിരൽ മാലിന്യപ്പെട്ടിയിലേക്കെറിഞ്ഞു: കുവൈത്തിൽ നഴ്സറി നടത്തിപ്പുകാ‍ർക്കെതിരെ പരാതി

കുവൈത്തിൽ കളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അറ്റുപോയ കുട്ടിയുടെ കൈവിരൽ കഷ്ണം മാലിന്യ പെട്ടിലേക്ക് വലിച്ചെറിഞ്ഞ നഴ്‌സറി നടത്തിപ്പുക്കാർക്കെതിരെ പരാതി. ഇന്നലെ മുബാറക് അൽ കബീറിലെ ചെറിയ കുട്ടികൾക്കായുള്ള നഴ്‌സറിയിലാണ് സംഭവം. രക്ഷിതാവിന്റെ ഫോണിലേക്ക് കളിക്കുന്നതിനിടയിൽ അപകടം പറ്റിയെന്നും അടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അങ്ങോട്ടെത്തണമെന്നും പറഞ്ഞ് ഫോൺ വരികയായിരുന്നു. ഇതുപ്രകാരം ക്ലിനിക്കിലെത്തിയ രക്ഷിതാവ് രക്തം വാർന്നൊലിക്കുന്ന കുട്ടിയുടെ … Continue reading അറ്റുപോയ വിരൽ മാലിന്യപ്പെട്ടിയിലേക്കെറിഞ്ഞു: കുവൈത്തിൽ നഴ്സറി നടത്തിപ്പുകാ‍ർക്കെതിരെ പരാതി