വ്യാജ ഒപ്പിടിച്ച് പണം തട്ടി: കുവൈത്തിൽ ബാങ്ക് ഉദ്യോ​ഗസ്ഥന് ശിക്ഷ

വ്യാജ ചെക്കിൽ ഒപ്പിടിപ്പിച്ച് വിദേശിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം ദീനാർ കവർന്ന കേസിൽ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന് അഞ്ചുവർഷം തടവ് .സാഹചര്യ തെളിവുകളും ബാങ്കിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത് . .നേരത്തെ കുറ്റാന്വേഷണ കോടതിയിൽ നിന്നുണ്ടായ വിധിയെ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു . കുവൈത്തിലെ … Continue reading വ്യാജ ഒപ്പിടിച്ച് പണം തട്ടി: കുവൈത്തിൽ ബാങ്ക് ഉദ്യോ​ഗസ്ഥന് ശിക്ഷ