കുവൈറ്റിൽ അപ്പാർട്മെന്റിൽ കഞ്ചാവ് കൃഷി നടത്തിയ പൗരൻ അറസ്റ്റിൽ

കുവൈറ്റിൽ അപ്പാർട്മെന്റിൽ കഞ്ചാവ് കൃഷിയും വിതരണവും നടത്തിയ പൗരനെ ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി. ഗണ്യമായ അളവിൽ അനധികൃത വസ്തുക്കളും അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തു. ഇയാളുടെ കൈവശം 45 കഞ്ചാവ് ചെടികളുടെ തൈകൾ, വിതരണത്തിന് തയ്യാറായ 4 കിലോഗ്രാം സംസ്കരിച്ച കഞ്ചാവ്, കൂടാതെ, വിൽപനയ്ക്കുള്ള മയക്കുമരുന്ന് പായ്ക്ക് ചെയ്യുന്നതിനും തയ്യാറാക്കുന്നതിനുമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ക്രിമിനൽ സെക്യൂരിറ്റി … Continue reading കുവൈറ്റിൽ അപ്പാർട്മെന്റിൽ കഞ്ചാവ് കൃഷി നടത്തിയ പൗരൻ അറസ്റ്റിൽ