അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു

അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. പുതിയങ്ങാടി കോയ റോഡ് കച്ചതാത്തന്റെ മകൻ അറക്കൽ നിയാസ് ആണ് നാട്ടിൽ വെച്ചുണ്ടായവാഹന അപകടത്തിൽ മരണപ്പെട്ടത്. അപകടത്തെത്തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിച്ച നിയാസ് ഇന്ന് രാവിലെയാണ് മരിച്ചത്. പെരുന്നാളിന് ലീവിന് പോയി തിരിച്ചു വരാൻ രണ്ടു ദിവസം ബാക്കി നിൽക്കവേ ആണ് അപകടം ഉണ്ടായത്. കുവൈത്തിൽ … Continue reading അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു