കുവൈറ്റിൽ പ്രവാസി വീട്ടുജോലിക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കുവൈറ്റിൽ ജഹ്‌റയിലെ കാസറിൽ നേപ്പാളി വീട്ടുജോലിക്കാരി സ്‌പോൺസറുടെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്. തുണിക്കഷണം ഉപയോഗിച്ചാണ് സീലിംഗിൽ തൂങ്ങിമരിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim