ദുബായിലെ മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റ് എയർവേയ്‌സ് ദുബായ് വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചു

ദുബായിലെ മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലേക്കുള്ള എല്ലാ വിമാനങ്ങളും പുനഃക്രമീകരിക്കുന്നതായി കുവൈറ്റ് എയർവേയ്‌സ് ചൊവ്വാഴ്ച അറിയിച്ചു. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതരുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഷെഡ്യൂൾ പുനഃക്രമീകരിച്ചതെന്ന് കുവൈറ്റ് എയർവേയ്‌സ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലെ (എക്‌സ്) ഔദ്യോഗിക അക്കൗണ്ടിൽ കൂട്ടിച്ചേർത്തു. യാത്രക്കാരെ എസ്എംഎസ് വഴി അറിയിക്കുമെന്ന് കുവൈറ്റ് എയർവേസ് അറിയിച്ചു.കനത്ത മഴയെത്തുടർന്ന് … Continue reading ദുബായിലെ മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റ് എയർവേയ്‌സ് ദുബായ് വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചു