ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി

കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ്. ഏതാനും മണിക്കൂർ മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറക്കിയത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഡോ.മുഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത് … Continue reading ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി