കുവൈറ്റിൽ രണ്ട് മാസത്തിനിടെ യാത്ര വിലക്ക് ഏർപ്പെടുത്തിയത് 16000 പേർക്ക്

കുവൈറ്റിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 16000 പേർക്ക് യാത്ര വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. കുവൈറ്റ് നീതിന്യായ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഗവർണറേറ് അടിസ്ഥാനത്തിൽ അഹ്മദിയിലാണ് കൂടുതൽ പേർക്ക് യാത്രാവിലക്ക് വിലക്കുള്ളത്. ജനുവരിയിൽ 6,642 യാത്രാ നിരോധന ഉത്തരവുകളും ഫെബ്രുവരിയിൽ 9,006 യാത്രാ നിരോധന ഉത്തരവുകളും പുറപ്പെടുവിക്കുവകയുണ്ടായി. അതെ സമയം ജനുവരിയിൽ 6,642 പേരുടെ … Continue reading കുവൈറ്റിൽ രണ്ട് മാസത്തിനിടെ യാത്ര വിലക്ക് ഏർപ്പെടുത്തിയത് 16000 പേർക്ക്