വിപണിയെ ബാധിച്ച് ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു, രൂപ ദി‍നാർ വിനിമയ നിരക്ക് അറിയാം

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ രണ്ട് പൈസ ഇടിഞ്ഞ് 83.44 രൂപയായി .അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.99 ആയി. അതായത് 3.69 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. ഇറാൻ-ഇസ്രായേൽ സംഘർഷത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ ഏഷ്യ-പസഫിക് വിപണികൾ താഴേക്ക് പോയി. ഇസ്രായേലിനെതിരായ ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് വിപണി പങ്കാളികൾ റിസ്ക് പ്രീമിയങ്ങൾ … Continue reading വിപണിയെ ബാധിച്ച് ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു, രൂപ ദി‍നാർ വിനിമയ നിരക്ക് അറിയാം