കുവൈറ്റിൽ പ്രായമായവർക്കും, അസുഖബാധിതർക്കും ഹോം ബയോമെട്രിക്സ് സേവനം

നിർബന്ധിത ബയോമെട്രിക് വിരലടയാളത്തിനുള്ള മൂന്ന് മാസത്തെ സമയപരിധി ജൂണിൽ അവസാനിക്കാനിരിക്കെ, ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയാത്ത ചില വ്യക്തികൾക്കായി കുവൈറ്റ് ഹോം ബയോമെട്രിക്സ് സേവനങ്ങൾ നടപ്പിലാക്കി. കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഫഹദ് അൽ യൂസഫ് വീട്ടിൽ സേവനം നടത്തുന്നതിന് ആവശ്യമായ ബയോമെട്രിക് ഉപകരണങ്ങൾ നൽകണമെന്ന് നിർദ്ദേശം നൽകി, പ്രത്യേകിച്ച് … Continue reading കുവൈറ്റിൽ പ്രായമായവർക്കും, അസുഖബാധിതർക്കും ഹോം ബയോമെട്രിക്സ് സേവനം