കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പിടികൂടിയത് ദശലക്ഷക്കണക്കിന് ദിനാർ വില വരുന്ന മയക്കുമരുന്നുകൾ

കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർ 10 കിലോഗ്രാം അപകടകരമായ രാസവസ്തുക്കൾ, 14 കിലോഗ്രാം ഷാബു, 920 കിലോഗ്രാം ഹാഷിഷ്, ഇറക്കുമതി ചെയ്ത 14,000 വൈൻ ബോട്ടിലുകൾ എന്നിവയ്‌ക്കൊപ്പം വിവിധ തരത്തിലുള്ള 2.5 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടികൂടി. പിടിച്ചെടുത്ത ഈ വസ്തുക്കളുടെ ആകെ മൂല്യം ദശലക്ഷക്കണക്കിന് … Continue reading കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പിടികൂടിയത് ദശലക്ഷക്കണക്കിന് ദിനാർ വില വരുന്ന മയക്കുമരുന്നുകൾ