കുവൈറ്റിൽ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. സരയത്ത് സീസണിന്‍റെ ആരംഭത്തോടെ തിങ്കളാഴ്ച രാത്രിയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. നേരിയ തെക്കുകിഴക്കൻ കാറ്റ് രാത്രി സജീവമാകും. ചൊവ്വാഴ്‌ച പകൽ മഴയ്‌ക്കുള്ള സാധ്യത വർധിക്കുകയും ചിലപ്പോൾ ഇടിമിന്നലുണ്ടാകുകയും ചെയ്യും. അടുത്ത ബുധനാഴ്ച കാലാവസ്ഥ സ്ഥിരത കൈവരിക്കും. … Continue reading കുവൈറ്റിൽ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ