ഇസ്രായേലിന് തിരിച്ചടി; ഡ്രോണുകളും മിസൈലുകളും അയച്ച് ഇറാൻ

ഇസ്രായേലിന് തിരിച്ചടിയായോ മിസൈൽ ആക്രമണം നടത്തി ഇറാൻ. നിരവധി ഡ്രോണുകളും മിസൈലുകളുമാണ് അയച്ചത്. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. പല ഡ്രോണുകളും മിസൈലുകളും ഇസ്രായേലും ​അമേരിക്കയും ജോർദാനും ചേർന്ന് തകർത്തു. ഇസ്രായേലിന് നേരെ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ … Continue reading ഇസ്രായേലിന് തിരിച്ചടി; ഡ്രോണുകളും മിസൈലുകളും അയച്ച് ഇറാൻ