ക്രമസമാധാനത്തിന് മുൻ​ഗണന: കുവൈത്തിൽ മന്ത്രിയുടെ സന്ദർശനം

ക്രമസമാധാനം എല്ലാവർക്കും ബാധകമാക്കാൻ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് വെള്ളിയാഴ്ച ആഹ്വാനം ചെയ്തു.ഓപ്പറേഷൻ റൂം (112) ഉൾപ്പെടുന്ന ഒരു ഫീൽഡ് ടൂർ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഒരു പത്രക്കുറിപ്പിൽ … Continue reading ക്രമസമാധാനത്തിന് മുൻ​ഗണന: കുവൈത്തിൽ മന്ത്രിയുടെ സന്ദർശനം