മാന്ത്രികചികിത്സയുടെ മറവിൽ പീഢനം: കുവൈത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചയാൾക്ക് തടവ് ശിക്ഷ

മാന്ത്രിക ചികിത്സക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വര്ഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി.ഏതാനും മാസം മുമ്പ് മഹ്ബൂലയിലെ ഒരു അപ്പാർട്‌മെന്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .മന്ത്രിച്ച് ഉതിയുള്ള ചിത്സക്കായി തന്റെ പക്കലേക്ക് പറഞ്ഞയച്ച് ഈജിപ്ഷ്യൻ കുട്ടികൾക്കെതിരെയാണ് ഇയാൾ ലൈംഗികാക്രമം നടത്തിയത് .സംഭവത്തിൽ ഈജിപ്ഷ്യൻ വംശജൻ തന്നെയാണ് പിടിയിലായത് .കരഞ്ഞു വീട്ടിലെത്തിയ … Continue reading മാന്ത്രികചികിത്സയുടെ മറവിൽ പീഢനം: കുവൈത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചയാൾക്ക് തടവ് ശിക്ഷ