ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്; നഷ്ടമായത് നാല് ലക്ഷം രൂപ, കടക്കാരുടെ ഭീഷണി നേരിട്ട് തട്ടിപ്പിനിരയായവർ

ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്. ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തട്ടിപ്പിനു പിന്നാലെ പണം തിരികെ നല്‍കുമെന്ന് കാണിച്ച് ഏജന്റുമാര്‍ ധാരണാപത്രം ഒപ്പിട്ട് നല്‍കിയെങ്കിലും വയനാട് പനമരം സ്വദേശികള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണം തിരികെ കിട്ടിയിട്ടില്ല. ജീവിതം പച്ചപ്പിടിപ്പിക്കാനാണ് താഴയില്‍ സെഫീറും കൂട്ടുകാരും ഖത്തറില്‍ ജോലിയെന്ന … Continue reading ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്; നഷ്ടമായത് നാല് ലക്ഷം രൂപ, കടക്കാരുടെ ഭീഷണി നേരിട്ട് തട്ടിപ്പിനിരയായവർ