കുവൈത്തിലെ ശുദ്ധജല ഉപഭോക്താക്കളുടെ കണക്കുകൾ പുറത്ത്
കുവൈത്ത്: കുവൈത്തിലെ ശുദ്ധജല ഉപഭോക്താക്കളുടെ കണക്കുകൾ പുറത്ത് . എല്ലാ പാർപ്പിട മേഖലകളിലെയും മൊത്തം 79,119 ഉപഭോക്താക്കളിൽ 86.04 ശതമാനമാണ് കുവൈത്തിലെ ശുദ്ധജല ഉപഭോക്താക്കൾ.വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കയത്. നിക്ഷേപ ഭവന മേഖലയിൽ നിന്നുള്ള ഇടപാടുകാരുടെ ശതമാനം 7.60 ശതമാനമാണ് ഇത്.വാണിജ്യ ഭവന മേഖല 4.35 ശതമാനവുമായി മൂന്നാം സ്ഥാനത്തും … Continue reading കുവൈത്തിലെ ശുദ്ധജല ഉപഭോക്താക്കളുടെ കണക്കുകൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed