കാരുണ്യക്കടൽ; ധനസമാഹരണം 30 കോടി കടന്നു, ‘സേവ് അബ്ദുല്‍ റഹീം’ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനയുള്ള ദയാ ധന സമാഹരണം 30 കോടി രൂപ കടന്നു. ദയാധനം നൽകാൻ ഇനിയും മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ലക്ഷ്യത്തോടടുക്കുന്നത്. ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടി അടുക്കാറായതോടെ സേവ് അബ്ദു‍ല്‍ റഹീം ആപ്പിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. … Continue reading കാരുണ്യക്കടൽ; ധനസമാഹരണം 30 കോടി കടന്നു, ‘സേവ് അബ്ദുല്‍ റഹീം’ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു