സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി; പ്രവാസി സഹോദരന്മാർക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശി പൗരനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ട് ഈജിപ്ഷ്യൻ സഹോദരന്മാർക്ക് രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കുവൈത്തി പൗരന്റെ അക്കൗണ്ടിൽ നിന്ന് 11,000 കുവൈത്തി ദിനാർ ഇവർ സ്വന്തമാക്കുകയായിരുന്നു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻറെ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് പ്രതികൾ ഹാക്ക് ചെയ്തിരുന്നു. ഉപഭോക്തൃ സംരക്ഷണ വകുപ്പിൽ നിന്ന് … Continue reading സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി; പ്രവാസി സഹോദരന്മാർക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി