കുവൈത്തിൽ പ്രവാസികൾക്കായുള്ള ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി

കുവൈത്തിൽ പ്രവാസികൾക്കായുള്ള ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി. ഫഹാഹീലിൽ ഹെൽത്ത് സെന്ററിന്റെ ഉത്ഘാടനം ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവധി നിർവഹിച്ചു .അഹ്മദി ഗവര്ണറേറ്റിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക സുരക്ഷ ചികിത്സ ലഭിക്കുന്ന ഏക കേന്ദ്രം കൂടിയാണിത് . പുതിയ ഹെൽത്ത് സെന്റർ പ്രവർത്തിച്ചു തുടങ്ങിയതോടെ ഫഹാഹീൽ പരിസര പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ … Continue reading കുവൈത്തിൽ പ്രവാസികൾക്കായുള്ള ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി