2022 മെയ് മുതൽ ശമ്പളം കിട്ടിയില്ല: കുവൈത്ത് നിവാസിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

അപ്പീൽ കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഒരു എഞ്ചിനീയർക്ക് KD24,000 നൽകാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നി‍ദേശം നൽകി..2022 മെയ് മുതൽ നൽകാത്ത ശമ്പളത്തിൻ്റെ മൂല്യമായാണ് പണം നൽകേണ്ടത്. അറ്റോർണി അബ്ദുള്ള അമിൻ ആണ് തൻ്റെ ക്ലയൻ്റിനു വേണ്ടി കേസ് ഫയൽ ചെയ്തത്. മന്ത്രാലയത്തിലെ മുതിർന്ന കമ്പ്യൂട്ടർ എഞ്ചിനീയർ, ജോലി തടസ്സത്തിൻ്റെ മറവിൽ 2022 മെയ് മുതൽ ശമ്പളം … Continue reading 2022 മെയ് മുതൽ ശമ്പളം കിട്ടിയില്ല: കുവൈത്ത് നിവാസിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി