കുവൈത്തിൽ ചെറിയ പെരുന്നാൾ നാളെ: ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ

തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ നാളെ. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാൻ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാൾ എന്നാണെന്ന് ഇന്ന് അറിയാം.റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. … Continue reading കുവൈത്തിൽ ചെറിയ പെരുന്നാൾ നാളെ: ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ