കുവൈത്തിൽ ബുധനാഴ്ച വരെ മഴ തുടരും

രാജ്യത്ത്ബുധനാഴ്ച വരെ മഴ തുടരുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി അബ്ദുൽ അസീസ് അൽ ഖറാവി പ്രവചിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും പകൽ ചൂടും വൈകുന്നേരം മിതമായ താപനിലയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ക്യുമുലസ് മേഘങ്ങളിലേക്കു നയിക്കുന്ന പല കാലാവസ്ഥയും രാജ്യത്തെ ബാധിച്ചതായി കേന്ദ്രം അറിയിച്ചു.കാറ്റിൻ്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലെത്തും, തിരശ്ചീന … Continue reading കുവൈത്തിൽ ബുധനാഴ്ച വരെ മഴ തുടരും