ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലുള്ള നിയമലംഘനവും, അനധികൃത സംഭാവനകളും; കുവൈത്തിൽ പരിശോധന ശക്തം

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ഫീൽഡ് ടീമുകൾ 452 പള്ളികളിലും, ചാരിറ്റബിൾ സൊസൈറ്റികളുടെ ആസ്ഥാനത്ത് 79 തവണയും സന്ദർശനങ്ങളും നടത്തിയെന്ന് സാമൂഹികകാര്യ മന്ത്രാലയം. 31 സംഭാവന ശേഖരണ കിയോസ്കുകളും അധികൃതർ നിരീക്ഷിച്ചു.21 സ്റ്റാളുകളിൽ നിന്ന് വസ്ത്രങ്ങൾ നീക്കം ചെയ്തു. 22 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഫാസ്റ്റ് മീൽസിനായി സംഭാവന ചോദിച്ച ഒരു റെസ്റ്റോറൻ്റിനെതിരെയും … Continue reading ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലുള്ള നിയമലംഘനവും, അനധികൃത സംഭാവനകളും; കുവൈത്തിൽ പരിശോധന ശക്തം