ഇരുട്ടിൻറെ മറവിൽ മാസ്ക് ധരിച്ചെത്തി മോഷണം; 40 കേസുകളിലെ പ്രതി കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ രണ്ട് വർഷത്തോളം മോഷണങ്ങൾ നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് കള്ളനെ പിടികൂടിയത്. റെസിഡൻഷ്യൽ അപ്പാർട്ടുമെൻറുകളിലെ മോഷണങ്ങൾ, തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ, പവർ ജനറേറ്ററുകൾ, ക്യാമ്പുകളിൽ നിന്നുള്ള വീട്ടുപകരണങ്ങൾ എന്നിവ മോഷ്ടിക്കുന്നതിൽ വിദഗ്ധനായ മോഷ്‌ടാവാണ് അറസ്റ്റിലായത്. ഹവല്ലിയിൽ വെച്ചാണ് കുറ്റവാളിയെ ഡിറ്റക്ടീവുകൾ പിടികൂടിയത്. കുവൈത്തിലെ ആറ് … Continue reading ഇരുട്ടിൻറെ മറവിൽ മാസ്ക് ധരിച്ചെത്തി മോഷണം; 40 കേസുകളിലെ പ്രതി കുവൈത്തിൽ അറസ്റ്റിൽ