ലുലുവിൽ നിന്ന് ഒന്നര കോടി രൂപയുമായി കടന്നുകളഞ്ഞ പ്രവാസി മലയാളി അറസ്റ്റിൽ

യുഎഇയിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് വൻ തുക തിരിമറി നടത്തി കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. സ്ഥാപനത്തിൽ നിന്ന് ഒന്നര കോടി രൂപയോളം അപഹരിച്ചെന്നാണ് … Continue reading ലുലുവിൽ നിന്ന് ഒന്നര കോടി രൂപയുമായി കടന്നുകളഞ്ഞ പ്രവാസി മലയാളി അറസ്റ്റിൽ