ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യൻ പ്രവാസിയെ തേടി 22.74 കോടി രൂപയുടെ ഭാഗ്യം

ബി​ഗ് ടിക്കറ്റ് സീരിസ് 262 നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത് ഇന്ത്യക്കാരൻ.ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യനായ തമിഴ്നാട്ടുകാരൻ രമേഷ് പേശലാലു കണ്ണനെ തേടിയാണ് ഭാഗ്യ സമ്മാനം. 15 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന രമേഷ് 10 സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലാണ് കോടിപതിയായത്. യുഎഇയുടെ പുതിയ നിയന്ത്രണം മൂലം ഈ മാസം … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യൻ പ്രവാസിയെ തേടി 22.74 കോടി രൂപയുടെ ഭാഗ്യം