കുവൈറ്റ് ദേശീയ തെരഞ്ഞെടുപ്പിൽ 62.1 ശതമാനം പോളിംഗ്; വനിതകളിൽ വിജയിച്ചത് ഒരാൾ മാത്രം

2024 ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലുമായി വോട്ടിംഗ് ശതമാനം 62.1 ശതമാനത്തിലെത്തി, വോട്ട് ചെയ്ത ആളുകളുടെ എണ്ണം 518,365 പുരുഷ-സ്ത്രീ വോട്ടർമാരിൽ എത്തിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഇന്നലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.14 വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ജിനാൻ അൽ ബുഷഹരി മാത്രമാണ് വിജയിച്ച ഏക വനിത. … Continue reading കുവൈറ്റ് ദേശീയ തെരഞ്ഞെടുപ്പിൽ 62.1 ശതമാനം പോളിംഗ്; വനിതകളിൽ വിജയിച്ചത് ഒരാൾ മാത്രം