കുവൈറ്റിൽ നിലവിലുള്ള വിസക്കാരുടെ എണ്ണം 2.93 ദശലക്ഷത്തിലെത്തി

2023 അവസാനത്തോടെ ഇഷ്യൂ ചെയ്ത ആദ്യ റസിഡൻസി പെർമിറ്റുകളുടെ എണ്ണം 84,975 ആയി ഉയർന്നു, ഈ കാലയളവിൽ റദ്ദാക്കിയ റെസിഡൻസി പെർമിറ്റുകളുടെ എണ്ണം 57,060 ആയി. കണക്കുകൾ പ്രകാരം കുവൈറ്റിൽ നിലവിലുള്ള വിസക്കാരുടെ എണ്ണം 2.93 ദശലക്ഷത്തിലെത്തി. ഇതിൽ 47,530 ആർട്ടിക്കിൾ 14 (താൽക്കാലിക താമസം) ഉൾപ്പെടുന്നു; 96,500 ആർട്ടിക്കിൾ 17 (സർക്കാർ ജീവനക്കാർ); 1.5 … Continue reading കുവൈറ്റിൽ നിലവിലുള്ള വിസക്കാരുടെ എണ്ണം 2.93 ദശലക്ഷത്തിലെത്തി