ലൈസൻസില്ലാതെ വാഹനമോടിച്ചു; കുവൈറ്റിൽ 23 കുട്ടികൾ പിടിയിൽ

കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 23 പ്രായപൂർത്തിയാകാത്തവരെ കുട്ടികളെ അറസ്റ്റ് ചെയ്തു. ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 48 പേരെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, 130 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. അതേസമയം, നിയമപ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എട്ട് വഴിയോരക്കച്ചവടക്കാർ, അബോധാവസ്ഥയിലുള്ള ഒരാൾ, സിവിൽ കേസുകളിൽ ഉൾപ്പെട്ട മൂന്ന് … Continue reading ലൈസൻസില്ലാതെ വാഹനമോടിച്ചു; കുവൈറ്റിൽ 23 കുട്ടികൾ പിടിയിൽ