കുവൈത്തിൽ ഈദ് അൽ ഫിത്തർ അവധി സംബന്ധിച്ച് സിഎസ്‌സി സർക്കുലർ പുറത്തിറക്കി

ഹിജ്‌റി 1445 ലെ ഈദുൽ ഫിത്തർ അവധി സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) ഇന്ന് 2024 ലെ സർക്കുലർ നമ്പർ (4) പുറത്തിറക്കി. ഈദുൽ ഫിത്തർ അവധിക്കായി ഏപ്രിൽ 9 മുതൽ ജോലികൾ നിർത്തിവച്ച് ഈ മാസം 14 ന് ജോലി പുനരാരംഭിക്കുമെന്ന് സർക്കുലറിൽ പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading കുവൈത്തിൽ ഈദ് അൽ ഫിത്തർ അവധി സംബന്ധിച്ച് സിഎസ്‌സി സർക്കുലർ പുറത്തിറക്കി