കുവൈറ്റിൽ ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും

കുവൈറ്റിൽ ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും. ഇത് കുവൈറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ കാലാവസ്ഥയുടെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകും. 26 ദിവസം നീണ്ടുനിൽക്കുന്ന അൽ ദർഹാൻ സീസണാണ് തുടക്കമാവുക. അൽ ഉജൈരി സയന്റിഫിക് സെന്റർ ആണ് ഈക്കാര്യം അറിയിച്ചത്. അൽ ദർഹാൻ സീസൺ തന്നെ രണ്ടു ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നുണ്ട് . 13 ദിവസം നീണ്ടുനിൽക്കുന്ന പ്രാരംഭ … Continue reading കുവൈറ്റിൽ ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും