കുവൈറ്റിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് സൗദിയിലെത്താം; കുവൈറ്റ്-സൗദി റെയിൽപാത 2028 മുതൽ
കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ലിങ്ക് സംബന്ധിച്ച പഠനത്തിൻ്റെ ആദ്യ ഘട്ടം അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റിൽ നിന്ന് (അൽ-ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന റൂട്ട് നിർണ്ണയിക്കുന്നത് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി. ആദ്യ ഘട്ടത്തിന് ആവശ്യമായ നടപടിക്രമങ്ങളും അനുമതികളും … Continue reading കുവൈറ്റിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് സൗദിയിലെത്താം; കുവൈറ്റ്-സൗദി റെയിൽപാത 2028 മുതൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed