ഹൃദയത്തിലെ ബ്ലോക്കിനെ ഇനി യോഗയിലൂടെ പൂര്‍ണമായും നിയന്ത്രിക്കാം

ഇന്നത്തെ കാലത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഭാഗമായി രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതാണ് സത്യം. ഇന്നത്തെ കാലത്ത് സാധാരണമായി കേട്ടു വരുന്നതാണ് ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ട് എന്നത്. എന്താണ് ഹൃദയത്തിലെ ബ്ലോക്ക് എന്ന് നമുക്ക് നോക്കാം. ഹൃദയപേശികളിലേക്ക് ഓക്‌സിജനും രക്തവും എത്തിക്കുന്ന കൊറോണറി ആര്‍ട്ടറികള്‍ … Continue reading ഹൃദയത്തിലെ ബ്ലോക്കിനെ ഇനി യോഗയിലൂടെ പൂര്‍ണമായും നിയന്ത്രിക്കാം