കുവൈറ്റിൽ ഡോക്ടറെ അപമാനിച്ച പ്രതിക്ക് 2,000 ദിനാർ പിഴ

മുബാറക് അൽ-കബീർ ഹോസ്പിറ്റലിലെ ഡോക്ടറെ കഴുത്തിൽ ധരിച്ചിരുന്ന സ്റ്റെതസ്‌കോപ്പിൽ പിടിച്ച് അപമാനിച്ചതിന് കുവൈറ്റ് പൗരന് മിസ്‌ഡിമെനർ കോടതി 2,000 ദിനാർ പിഴ ചുമത്തിയതായി റിപ്പോർട്ട്. അഭിഭാഷകനായ ഇലാഫ് അൽ സാലിഹ് നൽകിയ പരാതിയിലാണ് വിധി. ഇരയായ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അവർ ധരിച്ചിരുന്ന സ്റ്റെതസ്‌കോപ്പ് പിടിച്ചുവാങ്ങി അപമാനിച്ചതിന് കുവൈറ്റ് പൗരൻ കൂടിയായ പ്രതിക്കെതിരെ പബ്ലിക് … Continue reading കുവൈറ്റിൽ ഡോക്ടറെ അപമാനിച്ച പ്രതിക്ക് 2,000 ദിനാർ പിഴ