കുവൈറ്റിലെ സഹേൽ ആപ്ലിക്കേഷനിൽ പുതിയ സേവനം

കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ആപ്ലിക്കേഷനിൽ പുതിയ സേവനം ആരംഭിച്ചു. മന്ത്രാലയത്തിൻ്റെ “സുരക്ഷാ സേവനങ്ങൾ” വിഭാഗത്തിന് കീഴിൽ ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടത്തേണ്ടതിൻ്റെ ആവശ്യകതയാണ് വേരിഫൈ ചെയ്യുന്നതെന്ന് ഔദ്യോഗിക വക്താവ് യൂസഫ് കാസിം അറിയിച്ചു. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താവിന് വേണ്ടിയോ അല്ലെങ്കിൽ മറ്റൊരു സിവിൽ നമ്പറിന് വേണ്ടിയോ ഒരു ബയോമെട്രിക് ഫിംഗർപ്രിൻ്റ് … Continue reading കുവൈറ്റിലെ സഹേൽ ആപ്ലിക്കേഷനിൽ പുതിയ സേവനം