കുവൈത്തിൽ ബയോമെട്രിക് വിവരങ്ങൾ നൽകാത്ത പ്രവാസികളെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ ബയോമെട്രിക് വിവരങ്ങൾ നല്കാൻ ബാക്കിയുള്ളവർക്ക് നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ച മൂന്നുമാസ കാലയളവിൽ ഒരു മാസം പിന്നിട്ടിരിക്കെ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ് . മെയ് മാസത്തോടെ തീരുന്ന നിശ്ചിത സമയ പരിധി അവസാനിക്കുന്നതോടെ ഭാവിയിൽ കര ,സമുദ്ര , വ്യോമ മാര്ഗങ്ങളിലൂടെ കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും അതിർത്തി കവാടങ്ങളിൽ വെച്ചുതന്നെ ബയോമെട്രിക് വിവരങ്ങൾ നൽകൽ … Continue reading കുവൈത്തിൽ ബയോമെട്രിക് വിവരങ്ങൾ നൽകാത്ത പ്രവാസികളെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്