കുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം : ഇക്കാര്യം അറിയാതെ പോകരുത്

കുവൈത്തിൽ വിദേശികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തി ആരോഗ്യമന്ത്രാലയം .വൈറൽ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയിൽ ഫലം പോസിറ്റീവ് ആണെങ്കിൽ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും… രോഗം സ്ഥിരീകരിക്കപ്പെട്ട ആൾക്ക് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റിന് വിധേയരാകാൻ അനുമതിയുണ്ടാവില്ല . അതേ സമയം പരിശോധനയിൽ … Continue reading കുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം : ഇക്കാര്യം അറിയാതെ പോകരുത്