കുവൈറ്റിൽ വ്യാജ വെബ്സൈറ്റിലൂടെ പ്രവാസിക്ക് വൻതുക നഷ്ടം

കുവൈറ്റിൽ ഫോൺ ബില്ലടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ ഓൺലൈൻ ഇടപാട് മൂലം ഈജിപ്ഷ്യൻ പൗരന് 2,750 ദിനാർ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സേവന ദാതാവിൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിനോട് സാമ്യമുള്ള ഒരു വെബ്‌സൈറ്റിലൂടെയാണ് ഇയാൾക്ക് പണം നഷ്ടമായത്. തൻ്റെ ഫോണിലേക്ക് അയച്ച OTP (വൺ-ടൈം പാസ്‌വേഡ്) സഹിതം തൻ്റെ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് മുഴുവൻ ബാലൻസും പിൻവലിച്ചതായി അറിയുന്നത്. … Continue reading കുവൈറ്റിൽ വ്യാജ വെബ്സൈറ്റിലൂടെ പ്രവാസിക്ക് വൻതുക നഷ്ടം