ലുലുവിൽ നിന്ന് വൻ തുകയുമായി മലയാളിയും കുടുംബവും മുങ്ങിയതായി പരാതി

യുഎഇയിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് വൻ തുക തിരിമറി നടത്തിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ മുഹമ്മദ് നിയാസാണ് മുങ്ങിയത്. സ്ഥാപനത്തിൽ നിന്ന് ഒന്നര കോടി രൂപയോളം അപഹരിച്ചെന്ന് … Continue reading ലുലുവിൽ നിന്ന് വൻ തുകയുമായി മലയാളിയും കുടുംബവും മുങ്ങിയതായി പരാതി