പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. പയ്യാനക്കൽ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസിൽ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73) ആണ് മരിച്ചത്.കുവൈത്തിലെ അശ്റഫ് ആൻഡ് കമ്പനിയുടെ ഫൈനാൻസ് മാനേജരും, ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെമ്പറുമാണ് മൊയ്തീൻ കോയ. ഭാര്യ: ബീയാത്തുൽ ഫാത്തുമ്മു. മക്കൾ: ഡോ. നൂബി മൊയ്തീൻ കോയ … Continue reading പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു