കുവൈറ്റിൽ ഡോക്ടറെ അപമാനിച്ച പ്രതിക്ക് പിഴ
കുവൈറ്റിലെ മുബാറക് അൽ-കബീർ ഹോസ്പിറ്റലിലെ ഡോക്ടറെ അപമാനിച്ചതിന് കുവൈത്ത് പൗരന് മിസ്‌ഡീമെനർ കോടതി 2,000 KD പിഴ ചുമത്തി. മുബാറക് അൽ-കബീർ ഹോസ്പിറ്റലിൽ എമർജൻസി ഡോക്ടറായി ജോലി ചെയ്യുന്ന ഡോക്ടറുടെ കഴുത്തിൽ ധരിച്ചിരുന്ന സ്റ്റെതസ്കോപ്പ് പിടിച്ച് അപമാനിച്ചതിനാണ് ശിക്ഷ. സാക്ഷികളുടെ മൊഴികൾക്ക് പുറമെ സംഭവത്തിൻ്റെ നിരീക്ഷണ ക്യാമറ റെക്കോർഡിംഗും സമർപ്പിച്ചു. ഡോക്ടർമാരെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് … Continue reading കുവൈറ്റിൽ ഡോക്ടറെ അപമാനിച്ച പ്രതിക്ക് പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed