കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 1,770 വാഹനാപകടങ്ങൾ, ലൈസൻസില്ലാതെ വാഹനമോടിച്ച 14 യുവാക്കൾ അറസ്റ്റിൽ

കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് മാർച്ച് 15 മുതൽ -22 വരെ 1,770 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായി അറിയിച്ചു. ഇതിൽ 276 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, 1,494 അപകടങ്ങൾ പരിക്കുകളുണ്ടാക്കിയില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കി. ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽഖദ്ദയുടെ മേൽനോട്ടത്തിൽ മേൽപ്പറഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ നടത്തിയ … Continue reading കുവൈറ്റിൽ ഒരാഴ്ചയ്ക്കിടെ 1,770 വാഹനാപകടങ്ങൾ, ലൈസൻസില്ലാതെ വാഹനമോടിച്ച 14 യുവാക്കൾ അറസ്റ്റിൽ